മാലത്ത് നാരായണൻ അനുസ്മരണവും വീട്ടരങ്ങും സംഘടിപ്പിച്ചു.

On: November 26, 2026 8:30 PM
Follow Us:
പരസ്യം

കീഴരിയൂർ :മാലത്ത് നാരായണൻ അനുസ്മരണവും വീട്ടരങ്ങും സംഘടിപ്പിച്ചു.റാന്തൽ തിയേറ്റർ വില്ലേജിന്റെ നേതൃത്വത്തിലാണ് കീഴരിയൂരിലെ അണ്ടിച്ചേരിയിൽ വച്ച് നടന്ന അനുസ്‌മരണയോഗo പ്രശസ്ത സംഗീതകാരൻ മേപ്പയൂർ ബാലൻ ഉദ്ഘാടനം ചെയ്തു.ഡലീഷ് അധ്യക്ഷത വഹിച്ചു. സജീവ് കീഴരിയൂർ,ലെനീഷ് ബേബി തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിന് ശേഷം പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികളും അരങ്ങേറി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!