കൊയിലാണ്ടി: മജീഷ്യന്‍ ശ്രിധരന്‍ വിയ്യൂരിന്‌ കൊയിലാണ്ടി പൗരാവലി ആദരം സമര്‍പ്പിച്ചു

On: November 23, 2026 8:46 AM
Follow Us:
പരസ്യം

കൊയിലാണ്ടി മജീഷ്യന്‍ ശ്രിധരന്‍ വിയ്യൂരിന്‌ കൊയിലാണ്ടി പൗരാവലി ആദരം സമര്‍പ്പിച്ചു. ഇന്ത്യന്‍ മാജിക്കല്‍ റിയലിസ വുമായി ചേര്‍ന്ന്‌ നടത്തിയ ‘വിസ്മയം ശ്രിധരം’ പരിപാടി കെ. പ്രവീണ്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രന്‍ അധ്യക്ഷനായി.

എം.ജി. ബല്‍രാജ്‌, ഇന്ത്യന്‍ മാജിക്കല്‍ റിയലിസം പ്രന്ധി ഡണ്ട് ആറ്റുകാല്‍ സുധീഷ്‌. വിഖ്യാത മെ ജീഷ്യരായ സാമ്രാജ്, ആര്‍.കെ. മലയത്ത്‌, ശ്രീജിത്ത്‌ വിയ്യൂര്‍, എ. അസീസ്‌ എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി രണ്ടുമണിക്കൃര്‍ ദൈര്‍ഘ്യമുള്ള
ഗാല മാജിക്ക്‌ ഷോ അവതരിപ്പിച്ചു.
25 ഓളം പ്രശസ്ത മജിഷ്യർ പങ്കെടുത്തു.റിട്ട. ജില്പാ ജഡ്ജി.എം ആർ ബൈജു, പി.ടി. ഉമേന്ദ്രന്‍, കെ. സത്യൻ, വി.പി. ഇബ്രാഹിം കുട്ടി. ഇ.എസ്‌. രാജന്‍, ടി.കെ.രാധാകൃഷ്ണന്‍, ഇ.കെ. അജിത്ത്‌, വായനാരി വിനോദ്‌, . സത്യചന്ദ്രന്‍. എടത്തില്‍ രവി എന്നിവര്‍ പങ്കെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!