കൃഷിപയർവർഗ്ഗ വിളകൾ കൃഷി ചെയ്യുന്നതിനായി അപേക്ഷകൾ സ്വീകരിക്കുന്നു By aneesh SreeOn: November 25, 2026 7:40 PMFollow Us: പരസ്യംകീഴരിയൂർ:പയർ വർഗ്ഗ വിളയായ തുവര കൃഷി ചെയ്യുന്നതിനായി കീഴരിയൂർ കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കുന്നു. ആവശ്യമായ വിത്തുകൾ സബ്സിഡിയിൽ കൃഷിഭവനിൽ ലഭ്യമാണ്. താൽപര്യമുള്ള കർഷകർ നികുതി ശീട്ട് സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൃഷിആഫീസർ ,കീഴരിയൂർShare with othersFacebookWhatsAppEmail