കീഴരിയൂർ കൃഷിഭവൻ :പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു

On: November 4, 2026 7:19 AM
Follow Us:
പരസ്യം

പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു

കീഴരിയൂർ കൃഷിഭവനിൽ പച്ചമുളക്, വെണ്ട, വഴുതിന, തക്കാളി എന്നിവയുടെ പച്ചക്കറി തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്.

തൈകൾ ആവശ്യമുള്ളവർ കീഴരിയൂർ കൃഷിഭവനിൽ നിന്നും നേരിട്ട് കൈപ്പറ്റേണ്ടതാണ് കീഴരിയൂർ കൃഷിഭവൻ ആഫീസർ അറിയിക്കുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!