അറിയിപ്പ്:വൈദ്യുതി മുടങ്ങും.

On: July 23, 2024 10:14 PM
Follow Us:
പരസ്യം

നാളെ 24-07-2024 ന് കീഴരിയൂർ ടൗണിൽ LT ABC വലിക്കുന്ന ജോലി നടക്കുന്നതിനാൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ കീഴരിയൂർ ടൗൺ,നടുവത്തൂർ ക്രഷർ,കുറുമയിൽ താഴെ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. (കാലാവസ്ഥ അനുകൂലമല്ലെങ്കിൽ പ്രസ്തുത ജോലി മാറ്റിവയ്ക്കുന്നതാണ്)മാന്യ ഉപഭോക്താക്കൾ സഹകരിക്കുക

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

എം.വി.ഡിയുടെ പേരില്‍ മൊബൈലിലേക്ക് വ്യാജ ഫൈന്‍ സന്ദേശങ്ങളെത്തുന്നു; ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീഴരുതെന്ന് കര്‍ശന മുന്നറിയിപ്പുമായി കേരള പൊലിസ്

കൈൻഡ് ചായ സംഘാടകസമിതി രൂപീകരണം ഇന്ന് വൈകീട്ട് നാലു മണിക്ക് നടക്കും

ഉയർന്ന വില വരുന്ന ഗുളികകളടക്കം ഒരു കവർ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്(3.11.2026 ) അവധി പ്രഖ്യാപിച്ചു

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കും ഹോംഷോപ്പ് ഉടമകളെ നിയമിക്കുന്നു.

Leave a Comment

error: Content is protected !!