കൊയിലാണ്ടി സയ്യദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങ് നടക്കുന്നതിനാല്‍ ഇന്ന് കൊയിലാണ്ടി ടാണില്‍ വാഹനങ്ങളുടെയും സന്ദര്‍ശകരുടെയും തിരക്ക് കണക്കിലെടുത്ത് ഗതാഗത തടസ്സം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ ആറു മുതല്‍ ഉച്ചക്ക് ഒന്നു വരെ കണ്ണൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ബസുകള്‍ ഒഴികെയുളള വാഹനങ്ങള്‍ കൈനാട്ടി, നാദാപു രം, പേരാമ്പ്ര, പോകേണ്ടതാണെന്നും കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങള്‍ തിരുവങ്ങൂര്‍ അത്തോളി കുറ്റ്യാടി വഴി പോകേണ്ടതാണെന്നും മറ്റ് ഹെവി വാഹനങ്ങള്‍ രാവിലെ 9 മുതല്‍ 1 വരെ ചെങ്ങോട്ടുകാവ് ബൈപാസില്‍ ബ്ലോക്ക് ചെയ്യുന്നതാണെന്ന് പൊലീസ് അറിയിച്ചു.

Join WhatsApp
Join Nowഅനുബന്ധ വാർത്തകൾ

















