ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ താൽക്കാലിക അദ്ധ്യാപക നിയമനം

On: September 24, 2026 7:17 PM
Follow Us:
പരസ്യം

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ഇംഗ്ലീഷ് പഠനവകുപ്പിൽ താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് (ആഴ്ചയിൽ 3 മണിക്കൂർ) നിയമനം നടത്തുന്നു.  

2026 സെപ്റ്റംബർ 28-ന് രാവിലെ 10.30-ന് നടുവത്തൂരിലുള്ള പ്രാദേശിക കേന്ദ്രത്തിൽ വെച്ചാണ് അഭിമുഖം നടക്കുന്നത്. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്. യു.ജി.സി. (UGC) യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.  

തീയതി: 24/09/2026

സ്ഥലം: കൊയിലാണ്ടി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!