നടുവത്തൂർ: കൊടക്കാട്ടുതാഴ സുകുമാരൻ നായർ (68) അന്തരിച്ചു

On: August 30, 2026 6:26 AM
Follow Us:
പരസ്യം

നടുവത്തൂർ കൊടക്കാട്ടുതാഴ സുകുമാരൻ നായർ (68) അന്തരിച്ചു.
മക്കൾ: സുരാജ്, സുകന്യ.
മരുമക്കൾ: സൂര്യ, ഗിരീഷ് (മുചുകുന്ന്)
ഭാര്യ : സുജാത
സഹോദരങ്ങൾ:
പരേതനായ ഉണ്ണിനായർ,
കേശവൻനായർ,
അമ്മു അമ്മ,
ശാന്ത
സംസ്കാരം: ഇന്ന് (ഞായറാഴ്ച) 11 മണിക്ക് വീട്ടുവളപ്പിൽ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!