കീഴരിയൂർ : തെക്കുംമുറി കോപ്പാളി മൊയ്തീൻ ഹാജി (70) മരണപ്പെട്ടു. ദീർഘകാലം ബഹ്റിൻ പ്രതിരോധവകുപ്പിൽ സേവനമനുഷ്ടിച്ചിരുന്നു. ഷാഹിദ പിടുക്കൊമ്പത്ത് ഭാര്യയാണ്. ഫൈസൽ (ബഹ്റിൻ), ഫവാസ് (ഖത്തർ), ഫസില (കരുവഞ്ചേരി ) എന്നിവർ മക്കളാണ്. കെ മുഹമ്മദ് ഫൈസൽ ( അധ്യാപകൻ – കുഞ്ഞാലി മരക്കാർ എച്ച് എസ് എസ് കോട്ടക്കൽ), ഷബാന പേരാമ്പ്ര , കെ സി സഹല വേളം എന്നിവർ മരുമക്കളാണ്. മയ്യിത്ത് നിസ്കാരം ബുധൻ രാത്രി 8 മണിക്ക് കീഴരിയൂർ ജുമാ മസ്ജിദിൽ.