നടുവത്തൂർ:അരീക്കര മീത്തൽ രാമചന്ദ്രൻ നായർ(76)അന്തരിച്ചു,

On: November 14, 2026 11:16 AM
Follow Us:
പരസ്യം

നടുവത്തൂർ ചോനാണ്ടിയിൽ താമസിക്കും അരീക്കര മീത്തൽ രാമചന്ദ്രൻ നായർ( 76)അന്തരിച്ചു, പഴയകാല നാടക പ്രവർത്തകൻ ആയിരുന്നു.ഭാര്യ ലക്ഷ്മി അമ്മ ചോനാണ്ടി. മക്കൾ രമ്യ, ശ്രീരഞ്ജിനി, മരുമക്കൾ രതീഷ് കൊഴുക്കല്ലൂർ, പ്രജീഷ് അഞ്ചാംപീടിക , സഹോദരങ്ങൾ ദേവകി അമ്മ, ദാമോദരൻ നായർ, ശ്രീധരൻ നായർ, പരേതരായ സുകുമാരൻ നായർ,കൃഷ്ണൻ നായർ രാധാമണി അമ്മ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!