കൊല്ലൻ കണ്ടി അമ്മദ് (81) നിര്യാതനായി

On: September 30, 2026 5:56 PM
Follow Us:
പരസ്യം

കീഴരിയൂർ:കൊല്ലൻ കണ്ടി അമ്മദ് (81) നിര്യാതനായി. ഭാര്യ പാത്തുമ്മ. മക്കൾ ജലീൽ,അജ്മൽ,നജ്മ,ഷാഫി,ഷാജിർ.മരുമക്കൾ ഷാഹിദ (കിഴ്പയൂർ),ഷബിന , സുനീർ (തത്തംവള്ളി പൊയിൽ), റമീഫ (പാലച്ചുവട്),അർഷില(മുത്താമ്പി)സഹോദരി പരേതയായ പാത്തുമ്മ. മയ്യത്ത് നമസ്കാരം കഴരിയൂർ ജുമാഅത്ത് പള്ളി ഇന്ന് രാത്രി 9 മണി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!