പുളിയഞ്ചേരി :വലിയവയലിൽ മോഹനൻ (67) അന്തരിച്ചു

On: August 22, 2026 11:27 AM
Follow Us:
പരസ്യം

പുളിയഞ്ചേരി :വലിയവയലിൽ മോഹനൻ (67) അന്തരിച്ചു. മാതാപിതാക്കൾ പരേതരായ വലിയവയലിൽ നാരായണൻ , ലക്ഷ്മി , ഭാര്യ ഷീബ , മക്കൾ : ഡോ. ഐശ്വര്യ മോഹൻ ( ആസ്റ്റർ മെഡിസിറ്റി എറണാകുളം) , കനകശ്രീ (വിദ്യാർത്ഥി ), മരുമകൻ. അമിത്ത് പി.സി ( ഡപ്യൂട്ടി മാനേജർ, ഐ. ആർ, ഇ, എൽ .ഇന്ത്യ ലിമിറ്റഡ് ) സഹോദരങ്ങൾ .സരള, പ്രേമ, വി.വി ഗണേശൻ, പരേതനായ രമേശൻ വി.വി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!