കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു.

On: August 1, 2026 6:52 PM
Follow Us:
പരസ്യം

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു.വിയ്യൂർ – ഇല്ലത്ത്താഴ സ്വദേശി ചോയ്യക്കാട്ട് താഴ മോഹനൻ (64) ആണ് മരിച്ചത്. പന്തലായനി ഹയർസെക്കണ്ടി സ്കൂളിനു സമീപത്തുള്ള ട്രാക്കിൽ 3.15 ഓടെയാണ് അപകടം ഉണ്ടായത്. ഇദ്ദേഹ്തതെ രാവിലെ മുകൽ കാണാനില്ലായിരുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മൃതദേഹം നാളെ പോർസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ: സുലോചന. മകൾ: ആരതി. മരുമകൻ: ബിനോയി. സഹോദരങ്ങൾ: ശ്രീനിവാസൻ (പാലക്കുളം), രാജൻ, വാസന്തി (വെങ്ങാലി), സോമസുന്ദരൻ (മുചുകുന്ന്).

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!