ചിത്രകാരൻ ഷിജു ചികിത്സാ സഹായത്തിന് ചിത്രപ്രദർശനവും വിൽപനയും

On: July 25, 2026 1:15 PM
Follow Us:
പരസ്യം

കോളിക്കണ്ടി ഷിജു ചികിത്സാ സഹായ സമിതി എട്ടാം വാർഡ് നേതൃത്വത്തിൽ ചിത്ര പ്രദർശനവും വിൽപനയും നമ്പ്രത്തുകര നടന്നു വരുന്നു. ചിത്രകാരനായ ഷിജു വരച്ച ചിത്രങ്ങളാണ് വിൽപനക്ക് വെച്ചിരിക്കുന്നത്.

സുമനസ്സുകൾ ചിത്രങ്ങൾ വാങ്ങിയാൽ 40 ലക്ഷം രൂപ വരുന്ന അദ്ദേഹത്തിന്റെ ചികിത്സക്ക് സഹായകരമാവുമെന്ന് കരുതുന്നു. പരമാവധി ആളുകൾ പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിക്കുന്നു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!