മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി

On: October 8, 2026 9:41 AM
Follow Us:
പരസ്യം

കീഴരിയൂർ: ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമായ നരേന്ദ്ര മോഡി അധികാരത്തിന്റെ അഹങ്കാരത്തിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും ഭരണഘടന പ്രദാനം ചെയ്യുന്ന വോട്ടവ കാശം നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ, ബ്ലോക്ക് ഭാരവാഹികളായ പാറോളി ശശി, ചുക്കോത്ത് ബാലൻ നായർ, പഞ്ചായത്ത് മെമ്പർ പാറക്കീൽഅശോകൻ , പി.കെ ഗോവിന്ദൻ കല്ലട ശശി, എൻ.ടി ശിവാനന്ദൻ അബ്ദുറഹിമാൻ പഞ്ഞാട്ട്, സ്വപ്നകുമാർ കെ.പി , ടി.എം പ്രജേഷ് മനു എൻ.എം പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!