പരേതനായ വിമുക്ത ഭടൻ കവുങ്ങുള്ളതിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ ചെറുവത്ത് കുനിയിൽ ശ്രീദേവി അമ്മ (ചിരുതേയിക്കുട്ടി അമ്മ) (94) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ നായർ ,നാരായണൻ നായർ (വിമുക്തഭടൻ) ,ദേവി, മരുമക്കൾ :ഉണ്ണികൃഷ്ണൻ, ലീല, ഹേമലത, സഹോദരങ്ങൾ പരേതരായ കുഞ്ഞികൃഷ്ണൻ നായർ, നാരായണൻ നായർ, കല്യാണി അമ്മ. സംസ്ക്കാരം വൈകീട്ട് 6 മണിക്ക്