ചരമംഅരിക്കുളം മാവട്ട് -തെക്കേനാരായണമംഗലം ലക്ഷ്മി കുട്ടി അമ്മ നിര്യാതയായി By aneesh SreeOn: July 9, 2026 3:33 PMFollow Us: പരസ്യംഅരിക്കുളം: മാവട്ട് -തെക്കേനാരായണമംഗലം ലക്ഷ്മി കുട്ടി അമ്മ നിര്യാതയായി.(ശ്രീ നാരായണാമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപം ) മകൾ കാഞ്ചന മരുമകൻ ബാബു കുറുമയിൽ പൊയിൽ സഞ്ചയനം തിങ്കളാഴ്ച്ചShare with othersFacebookWhatsAppEmail