ബഷീർ ഓർമ്മകളുടെ ഉൽസവത്തിൻ്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു

On: July 6, 2026 7:37 PM
Follow Us:
പരസ്യം

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ബഷീർ ഓർമ്മകളുടെ ഉൽസവത്തിൻ്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്‌നോത്തരി മത്സരത്തിൽ ഋഷിക, ഏ. കെ (കണ്ണോത്ത് യു.പി സ്‌കൂൾ) ഒന്നാം സമ്മാനവും ശ്രീപാർവ്വതി എസ്. ആർ, ഫിസ സെമിൻ (രണ്ടുപേരും നടുവത്തൂർ യു.പി സ്‌കൂൾ) രണ്ടാം സമ്മാനവും ആൻമിക മഹേഷ് (കൊഴുക്കല്ലൂർ യു പി ) മൂന്നാം സ്ഥാനവും നേടി. വിനോദ് ആതിര ക്വിസ് മാസ്റ്ററായി. ജിജി അരിയിൽ ആശംസകൾ നേർന്നു.ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും സഫീറ കാര്യാത്ത് നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!