അറിയിപ്പ്:കീഴരിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മഴക്കാല പച്ചക്കറി കൃഷി പരിശീലന പരിപാടി

On: June 29, 2026 7:36 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജൂൺ 30 (ചൊവ്വാഴ്ച ) ജൂലായ് 1 ( ബുധനാഴ്ച )എന്നീ ദിവസങ്ങളിൽ മഴക്കാല പച്ചക്കറി കൃഷി പരിശീലന പരിപാടി, ഞാറ്റുവേല ചന്ത എന്നിവ നടക്കുന്നതിനാൽ മേൽ പറഞ്ഞ ദിവസങ്ങളിൽ ഉച്ചയ്ക്കു 2 മണിയ്ക്കു ശേഷം മാത്രമേ തെങ്ങു കൃഷി വളത്തിനുള്ള പെർമിറ്റ് വിതരണം ഉണ്ടായിരിക്കുകയുള്ളൂ..

എല്ലാ കർഷക സുഹൃത്തുക്കളും മേൽ പരിപാടികൾ വിജയിപ്പിക്കണമെന്നും പെർമിറ്റ് വിതരണ ക്രമീകരണങ്ങളിൽ സഹകരിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർഥിക്കുന്നു.

കൃഷിആഫീസർ ,
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!