പ്ലസ് വൺ പ്രവേശനം : മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

On: June 29, 2026 6:49 AM
Follow Us:
പരസ്യം

പ്ലസ് വൺ പ്രവേശനം : മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 29 ന് 11 മണി മുതൽ ജൂലൈ 3 ന് 5 മണിക്കുള്ളിൽ സ്‌കൂളിൽ എത്തി സ്ഥിര പ്രവേശനം നേടേണ്ടതാണ്.

അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും, പിന്നീട് അവസരം ലഭിക്കാതിരിക്കുകയും ചെയ്യും

പ്രവേശനത്തിന് ആവശ്യമായ രേഖകൾ
▫️അലോട്ട്മെന്റ് മെമോ
▫️എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
▫️ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
▫️സ്വഭാവ സർട്ടിഫിക്കറ്റ്
▫️മറ്റ് യോഗ്യതാ രേഖകൾ

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!