നടുവത്തൂർ യു.പി. സ്കൂളിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

On: August 3, 2026 8:52 AM
Follow Us:
പരസ്യം

കീഴരിയൂർ : നടുവത്തൂർ യു.പി. സ്കൂളിൽ നിന്ന് എൽഎസ്.എസ്., യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ജയേഷ് പോത്തിലാട്ട് അദ്ധ്യക്ഷം വഹിച്ചു. എം. പി.ടി.എ പ്രസിഡണ്ട് ഹീര , അദ്ധ്യാപകരായ ഷിജു,സംഗീത് എന്നിവർ ആശംസകൾ നേർന്നു. പ്രധാന അദ്ധ്യാപിക സറീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിവേക് നന്ദിയും പറഞ്ഞു. വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ നല്കി.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മുഖ്യമന്ത്രിയുടെ നിർദേശം

പ്ലസ്വൺപരീക്ഷാഫലംപ്രസിദ്ധീകരിച്ചു; പുനർമൂല്യനിർണ്ണയത്തിന്ജൂലൈ 22 വരെഅപേക്ഷിക്കാം

സൗജന്യ സ്റ്റെനോഗ്രാഫി കോഴ്സ്: കോഴിക്കോട് ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സ്പോട്ട് അഡ്മിഷൻ

അക്ഷരവെളിച്ചത്തിൽ കഥയുടെ പൂത്തിരി കത്തിച്ച് കമലാക്ഷിയമ്മ; കണ്ണോത്ത് യു.പി സ്കൂളിൽ ‘മുത്തശ്ശിക്കഥ കേൾക്കാം’ പരിപാടി സംഘടിപ്പിച്ചു

നടുവത്തൂർ ശ്രീ വാസുദേവാശ്രമം സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം ജൂലൈ 6 ന്‌

Leave a Comment

error: Content is protected !!