കാറ്റിലും മഴയിലും . മത്സ്യകൃഷി നശിച്ചു ലക്ഷങ്ങളുടെ നഷ്ടം

On: June 27, 2026 3:49 AM
Follow Us:
പരസ്യം

പേരാമ്പ്ര . ചങ്ങരത്ത് ഗ്രാമപഞ്ചായത്തിലെ 13 വാർഡിൽ താമസിക്കും
താഴത്തെ ഇല്ലത്ത് താമസിക്കും ഇബ്രാഹിമിന്റെ മത്സ്യ കൃഷിയാണ് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും നശിച്ചത് മത്സ്യ വിളവെടുപ്പിന് പ്രായമായ
ആസാംവള .. പിലോപ്പി .. വരാൽ എന്നി ഇനം മത്സ്യങ്ങളാണ് നശിച്ചത് രണ്ടു സെന്റ് സ്ഥലത്തെ . മത്സ്യകൃഷിക്ക് . നിർമ്മിച്ച . കുളവും
കുളക്കരയിൽ ഉണ്ടായിരുന്ന . പിലാവ് തെങ്ങ് തേക്ക് . എന്നി മരങ്ങളും മറ്റു ചെറു മരങ്ങളും . കുളത്തിലേക്ക് വീണു . കുളത്തിന്റെ മുക്കാൽ ഭാഗത്തോളം . നാശം സംഭവിച്ചിട്ടുണ്ട് . നിരവധി മത്സ്യങ്ങളാണ്. ചത്തുപൊങ്ങിയത്
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് . കൃഷിഭവൻ ഓഫീസർ സൗമ്യയും . വാർഡ്മെമ്പർ ഇസ്മായിലും സ്ഥലം സന്ദർശിച്ചു മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് . ഏകദേശം ഉണ്ടായത്
ഫിഷറീസ് വകുപ്പും. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തും ചേർന്നാണ്. സുഭിഷപദ്ധതി പ്രകാരമാണ് മത്സ്യകൃഷിക്ക് ഫണ്ട് അനുവദിച്ചത്

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ലഹരിക്കെതിരെ 1 മില്യൺ തൂഫാൻ ഗോളുകളുകളുമായി കണ്ണോത്ത് യു.പി സ്കൂൾ

തിരുവാതിര ഞാറ്റുവേല:കേരളത്തിലെ കൃഷിയുടെ സുവർണകാലം

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം സംഘടിപ്പിച്ചു

2026 – 27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലെ തെങ്ങു കൃഷി വികസനത്തിലെ ഉൽപാദനോപാധികൾക്കുള്ള പെർമിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു

ചെണ്ടുമല്ലി പൂകൃഷിയുടെ തൈനടൽ കീഴരിയൂർ സവിത വലിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണ പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു

Leave a Comment

error: Content is protected !!