ചെണ്ടുമല്ലി പൂകൃഷിയുടെ തൈനടൽ കീഴരിയൂർ സവിത വലിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു

On: June 27, 2026 11:21 AM
Follow Us:
പരസ്യം

കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ചെണ്ടുമല്ലി പൂകൃഷിയുടെ തൈനടൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ സവിത വലിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയർപേഴ്സൻ ജിജി അരിയിൽ അദ്ധ്യക്ഷയായി. ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര, വൈസ് പ്രസിഡണ്ട് അബു ടി പി, ആതിര ചാലിൽ എന്നിവർ സംസാരിച്ചു. വനിതാവേദി കൺവീനർ ആതിര തൈക്കണ്ടി സ്വാഗതവും സഫീറ വി. കെ നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!