ഡി വൈ എഫ് . ഐ കീഴരിയൂർ മേഖല കമ്മിറ്റി നേതൃത്വത്തിൽ വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ , ഹൃദയപൂർവ്വം പൊതിച്ചോർ ശേഖരണം ജൂൺ 18 ന്

On: June 13, 2026 10:52 PM
Follow Us:
പരസ്യം

ഡി വൈ എഫ് . ഐ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന കോഴിക്കോട് മെഡിക്കൽ കോളജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകുന്ന “വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ “ഹൃദയപൂർവ്വം പദ്ധതി കീഴരിയൂർ മേഖല ജൂൺ 18 വ്യാഴാഴ്ച്ച ശേഖരിച്ചു നടത്തുന്നു . ഈ പരിപാടിയിൽ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് ഡി വൈ എഫ് . ഐ കീഴരിയൂർ മേഖല കമ്മിറ്റി അറിയിക്കുന്നു

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!