കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആഭി മുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് നാളെ; വിദഗ്ദർ പങ്കെടുക്കും

On: May 23, 2026 10:27 PM
Follow Us:
പരസ്യം

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആഭി മുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കേരളത്തിലെ വിദഗ്ധരായ കരിയർ ഗൈഡൻസ് നല്കാൻ പ്രാപ്തരായ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് COMPAS 2026 എന്ന പേരിൽ 2026 മെയ് 24 ഞായറാഴ്ച 9 മണി മുതൽ കീഴരിയൂർ ബോംബുകേസ് സ്മാരക മന്ദിരത്തിൽ വെച്ച് സംഘടിപ്പിക്കുകയാണ്. എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷ, ജനറൽ ഓറിയൻ്റേഷൻ, ഇൻഡിവിജ്വൽ കൗൺസലിംഗ്, ഗ്രൂപ്പ് കൗൺസലിംഗ് എന്നിവ ലഭ്യമാവുന്നു . രജിസ്ട്രേഷൻ രാവിലെ 9.30 ന് തുടങ്ങും

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം ₹22,000 മുതൽ

കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം; ജൂൺ 30-നകം അപേക്ഷിക്കുക

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഏഷ്യയിലും യൂറോപ്പിലും യു.എ.ഇയിലുമായി വൻ നിയമനത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്!

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലിയവസരം; 90,000 ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

വനിത ശിശു വികസന വകുപ്പിൽ പി.ജിക്കാർക്ക് സ്ഥിര ജോലി; 50,200 രൂപ തുടക്ക ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ ജോലി നേടാം; ജൂനിയർ ക്ലർക്ക്, ഡി.ഇ.ഒ ഉൾപ്പെടെ 133 ഒഴിവുകൾ, ജൂൺ 30 വരെ അപേക്ഷിക്കാം

Leave a Comment

error: Content is protected !!