ശ്രീവാസുദേവാശ്രമം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ തീവ്ര പരിശീലന ക്യാമ്പ് `സജ്ജം’ ആരംഭിച്ചു.

On: February 27, 2026 6:04 PM
Follow Us:
പരസ്യം

നടുവത്തൂർ: ശ്രീവാസുദേവാശ്രമം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ തീവ്ര പരിശീലന ക്യാമ്പ് `സജ്ജം’ ആരംഭിച്ചു. സജ്ജത്തിന്റെ ഉദ്ഘാടനം ലത .കെ പൊറ്റയിൽ നിർവഹിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ ആശംസകൾ നേർന്നു സംസാരിച്ചു. പ്രിൻസിപ്പാൾ കെ.കെ അമ്പിളി സ്വാഗതവും കെ.പി വിനീത് നന്ദിയും പ്രകാശിപ്പിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

Leave a Comment

error: Content is protected !!