കീഴരിയൂർകീഴരിയൂർ എളമ്പിലാട്ടിടം പരതേവതാ ക്ഷേത്ര ട്രസ്റ്റീ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു By aneesh SreeOn: January 21, 2026 2:26 PMFollow Us: പരസ്യംകീഴരിയൂർ എളമ്പിലാട്ടിടം പരതേവതാ ക്ഷേത്ര ട്രസ്റ്റീ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. സജീവൻ വി.കെ , വിനോദൻ പി. അനീഷ് . ടി.എം എന്നിവരെയാണ് ക്ഷേത്രട്രസ്റ്റീ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്Share with othersFacebookWhatsAppEmail