അധ്യാപക നിയമനം

On: July 17, 2025 10:11 AM
Follow Us:
പരസ്യം

നടുവണ്ണൂർ: ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ ഒഴിവു ള്ള എച്ച്.എസ്.ടി (ഇംഗ്ലീ ഷ്), എച്ച്.എസ്.ടി (ഗണി തം), യു.പി.എസ്.ടി തസ്തി കയിലേക്ക് ദിവസവേതനാ ടിസ്ഥാനത്തിൽ നിയമനം
നടത്തുന്നു. അഭിമുഖം ജൂലൈ 19 ശനി രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. അഭിമുഖത്തിന് അസ്സൽ സ ർട്ടിഫിക്കറ്റുകളും അനുബ ന്ധ രേഖകളും പകർപ്പുകളും സഹിതം ഉദ്യോഗാർഥികൾ ഹാജരാവേണ്ടതാണ്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം ₹22,000 മുതൽ

കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം; ജൂൺ 30-നകം അപേക്ഷിക്കുക

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഏഷ്യയിലും യൂറോപ്പിലും യു.എ.ഇയിലുമായി വൻ നിയമനത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്!

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലിയവസരം; 90,000 ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

വനിത ശിശു വികസന വകുപ്പിൽ പി.ജിക്കാർക്ക് സ്ഥിര ജോലി; 50,200 രൂപ തുടക്ക ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ ജോലി നേടാം; ജൂനിയർ ക്ലർക്ക്, ഡി.ഇ.ഒ ഉൾപ്പെടെ 133 ഒഴിവുകൾ, ജൂൺ 30 വരെ അപേക്ഷിക്കാം

Leave a Comment

error: Content is protected !!