കീഴരിയൂർNews & video അണ്ടർപ്പാസിനു മുകളിലെ വിടവിൽ യുവാവും ഇരുചക്ര വാഹനവും കുടുങ്ങി By Sreejith NedumpurathOn: May 21, 2025 9:43 PMFollow Us: പരസ്യംകൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനു മുകളിലെ വിടവിൽ യുവാവും ഇരുചക്ര വാഹനവും കുടുങ്ങി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ രക്ഷാപ്രവർത്തനം എളുപ്പമാക്കി Share with othersFacebookWhatsAppEmail