സംയോജിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി ഭവൻ അപേക്ഷ ക്ഷണിക്കുന്നു

On: September 28, 2026 11:52 AM
Follow Us:
പരസ്യം

സംയോജിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു

കൃഷിയും കൃഷി അനുബന്ധ മേഖലകളും സംയോജിപ്പിച്ച് സുസ്ഥിര കൃഷിയും കർഷകവരുമാനവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കീഴരിയൂർ കൃഷിഭവന്റെ പരിധിയിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

കുറഞ്ഞത് 25 സെന്റ് കൃഷിസ്ഥലം കൈവശം ഉണ്ടായിരിക്കണം

സംയോജിത കൃഷി ചെയ്യുന്ന കർഷകർക്ക് അപേക്ഷിക്കാം

അവസാന തീയതി: 05/10/2026

താൽപര്യമുള്ളവർ കീഴരിയൂർ കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കൃഷിആഫീസർ
കീഴരിയൂർ അറിയിക്കുന്നു
̶ ̶ ̶ ̶ ̶ ̶

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!