സി.കെ ജി സാംസ്ക്കാരിക വേദി യും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സാഹിത്യ ക്വിസ്സ് സംഘടിപ്പിച്ചു.

On: June 27, 2026 9:59 AM
Follow Us:
പരസ്യം

സി.കെ ജി സാംസ്ക്കാരിക വേദി യും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും വായനാ വാരത്തിന്റെ സമാപന ദിനത്തിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ സാഹിത്യ ക്വിസ്സിൽ ശ്രീപാർവതി എസ്.ആർ (നടുവത്തൂർ യു.പി സ്ക്കൂൾ) ഒന്നാം സ്ഥാനവും

മുഹമ്മദ് റസാൻ കോവുക്കർക്കണ്ടി (കണ്ണോത്ത് യു.പി സ്കൂൾ ) രണ്ടാം സ്ഥാനവും

ആത്മിക് ദർഷ് എസ് (കെ ജി എം എസ് യു.പി കൊഴുക്കല്ലൂർ ) മൂന്നാം സ്ഥാനവും നേടി.

സമാപന ചടങ്ങിൽ സാംസ്ക്കാരികവേദി പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മെമ്പർമാരായ പാറക്കീൽ അശോകൻ , ടി.ടി.രാമചന്ദ്രൻ , രജിത കടവത്ത് വളപ്പിൽ , രവീന്ദ്രൻ വള്ളിൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സി.ടി വൽസൻ , ടി.എം പ്രജേഷ് മനു, സുലോചന സിറ്റാഡൽ ജി.പി പ്രീജിത്ത് എന്നിവർ സംസാരിച്ചു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണ പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു

കളിമണ്ണിൽ ശിൽപ്പ ചാരുത തീർത്ത് കുഞ്ഞുങ്ങൾ

ട്രയാംഗിൾ ആർട്ട് സ്കൂൾ കീഴരിയൂർ ദ്വിദിന ശില്പകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഓരോ വിഷുക്കാലവും പേടിയായിരുന്നു, മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട് ; ബിജുക്കുട്ടനെ കാണാനെത്തി വൈറൽ വിഡിയോയിലെ ചേട്ടന്‍

അരിക്കുളം മ്യൂസിക് ലവേഴ്സ് സംഘടിപ്പിച്ച രാജഗീതം പരിപാടി കവിയും ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു.

പുള്ളാട്ടിൽ അബ്ദുൾ ഖാദർ പുരസ്‌ക്കാരം ശിവദാസ് പൊയിൽക്കാവിന്

Leave a Comment

error: Content is protected !!