നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിലെ 2027 വർഷത്തെ മഹോത്സവും നാഗപ്പാട്ടും നടത്തിപ്പിനായി ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. ഫെബ്രുവരി13 മുതൽ 19 വരെയാണ് ഉത്സവവും നാഗപ്പാട്ടും നടക്കുന്നത്
ഉത്സവാഘോഷ കമ്മിറ്റി ചെയർമാനായി പ്രഭീഷ് കുമാർ നെല്ല്യാടി, വൈസ് ചെയർമാൻ രാമൻ കൊയേരി, കൺവീനർ ഹരീഷ് PP
ജോ കൺവീനർ സജീവൻ PP, ട്രഷറർ മീത്തലെ മാലാടി ഷിബു എന്നിവരെ യോഗം തിരഞ്ഞെടുത്തു ക്ഷേത്ര മഹോത്സവും, നാഗപ്പാട്ടും വിപുലമായ പരിപാടികളോടെ ഭംഗിയായി നടത്തുവാൻ വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി















