നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ഇന്ന് വൈകീട്ട് 7 മണി മുതൽ ആയുധപൂജ, വാഹനപൂജ, 7.30 ന് ശ്രീ രഞ്ജിനി ഭജൻസ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
നാളെ വിജയദശമി ദിനത്തിൽ രാവിലെ സരസ്വതീ പൂജക്ക് ശേഷം ഗ്രന്ഥമെടുപ്പ് ,വാഹന പൂജ, വിദ്യാരംഭം















