അരിക്കുളം മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവ ഫണ്ട് ഉദ്ഘാടനം ചെയ്തു

On: October 21, 2026 2:02 PM
Follow Us:
പരസ്യം

അരിക്കുളം: അരിക്കുളം മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ 2026 ഡിസംബർ 26 മുതൽ 2027 ജനുവരി 01 വരെ നടക്കുന്ന ആറാട്ട് മഹോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം രക്ഷാധികാരി സുരേന്ദ്രൻ നമ്പീശനിൽ നിന്നും ആഘോഷക്കമ്മറ്റി ചെയർമാൻ അനൂപ് വി.വി, യും കൺവീനർ വിനോദൻ എം.പി യും ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി.

ചടങ്ങിൽ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് കുറുമയിൽ വത്സൻ, സെക്രട്ടറി ശശീന്ദ്രൻ പി, ബാബു എൻ. എം, നാരായണൻ കെ.എം, പത്മനാഭൻ പി.കെ, മനോജൻ പി.എം, രാജേഷ് ടി.കെ, വിജീഷ് പി.പി, കൃഷ്ണൻ മണപ്പാട്ടിൽ, രാമചന്ദ്രൻ പി, സദാനന്ദൻ മൂത്തേടത്ത്, ബാലകൃഷ്ണൻ എം.പി, ഗീത തയ്യിൽ, ജാനു അമ്മ എൻ. എം, സുമലത പി.കെ, രഞ്ജിത സദാനന്ദൻ, സുധാ നാരായണൻ എന്നിവരും മറ്റ് ക്ഷേത്ര ക്ഷേമ സമിതി അംഗങ്ങളും മാതൃ സമിതി അംഗങ്ങളും പങ്കെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!