പതഞ്ജലി യോഗ ദിനാചരണം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അംഗം രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു

On: June 27, 2026 11:18 AM
Follow Us:
പരസ്യം

നടുവത്തൂർ: കീഴരിയൂർ പതഞ്ജലിയോഗസെന്റർ യോഗ ദിനാചരണം നടുവത്തൂർ യു.പി സ്ക്കുളിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി രജിത കെ വി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ അശോകൻ പാറക്കിൽ, ഡോക്ടർ അജയൻ ,സായിപ്രകാശ്എൻ.കെ, എടോത്ത് മീത്തൽ നാരായണൻ , മുള്ളൻ കണ്ടി മീത്തൽ ബാലകൃഷ്ണൻ ,വേണു പുളിയത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. യോഗാ ക്ലാസ് : 8075422947

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ആരോഗ്യശില്പശാല സംഘടിപ്പിച്ചു

കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിങ്‌ ഓഫീസര്‍, ഫാര്‍മസിസ്റ്റ്‌ തസ്തികകളിലേക്ക്‌ താത്കാലിക നിയമനം നടത്തുന്നു.

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം കർശനമാക്കി

വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല; രോഗബാധിതരായ വിദ്യാർത്ഥികളുടെ എണ്ണം എട്ടായി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കുക; കാർബോഹൈഡ്രേറ്റുകൾ ദഹിപ്പിക്കാൻ രാത്രിയേക്കാൾ നല്ലത് രാവിലെ!

ഷിഗെല്ല (Shigella) ഇൻഫെക്ഷൻ: ലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും; കടുത്ത ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യരംഗം

Leave a Comment

error: Content is protected !!