ചോയ്യാട്ടിൽ അനുരഞ്ജ് ചികിത്സാ സഹായ സമിതിക്ക് കീഴരിയൂർ ഒപ്പം റസിഡൻസ് അസോസിയേഷൻ സമാഹരിച്ച തുക കൈമാറി

On: May 8, 2026 10:37 PM
Follow Us:
പരസ്യം

കൊല്ലം : ചോയാട്ടിൽ അനുരഞ്ജ് ചികിത്സാ സഹായ സമിതിക്ക് വേണ്ടി കീഴരിയൂർ ഒപ്പം റസിഡൻസ് അസോസിയേഷൻ സമാഹരിച്ച 36200 രൂപ പ്രസിഡന്റ് നെല്ല്യാടി ശിവാനന്ദൻ ചികിത്‌സ സഹായ സമിതിക്ക് കൈ മാറി .ചടങ്ങിൽ സെക്രട്ടറി സി.പി. പ്രകാശ് ,ജോ: സിക്രട്ടറി ബഷീർ തിരുമംഗലത്ത്, ട്രഷറർ എം.കെ മനീഷ് , എക്സി അംഗം സുരേഷ് ബാബു, വനിതാ പ്രസിഡൻ്റ് . സുചിത്ര ബാബു എന്നിവർ പങ്കെടുത്തു . ചികിത്സാ സമിതി ഭാരവാഹികൾ ആയ വത്സൻ മാസ്റ്റർ ,ബാബു ,പ്രദീപ് കുമാർ ,പത്മനാഭൻ കുളിർമ എന്നിവർ സഹായം ഏറ്റുവാങ്ങി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!