പൊതു വാർത്തഭാരം കയറ്റിയ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം By Web DeskOn: April 6, 2026 11:59 AMFollow Us: പരസ്യംഭാരം കയറ്റിയ വാഹനം വീടിന് മുകളിലേക്ക് വീണ് അപകടം ,തേറങ്ങാട്ട് മീത്തൽ ബാലൻ്റെ വീട്ടിന് മുകളിലേക്ക് ആണ് മരം കയറ്റി വരുന്ന മിനി ഗുഡ്സ് മറിഞ്ഞത് , വീടിൻ്റെ ജനലിനും ചുമരിനും മറ്റും കേടുപാടുകൾ സംഭവിച്ചു. ആർക്കും തന്നെ സാരമായ പരിക്കുകളില്ലShare with othersFacebookWhatsAppEmail