സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് അഞ്ചു സെൻ്റ് സ്ഥലം നൽകി സി. ഹരീന്ദ്രൻ മാസ്റ്റർ

On: February 15, 2026 4:54 PM
Follow Us:
പരസ്യം

സുരക്ഷ നമ്പ്രത്തുകര മേഖല കമ്മറ്റിക്ക് വേണ്ടി അഞ്ച് സെൻ്റെ സ്ഥലo നൽകി സി.ഹരിന്ദ്രൻ മാസ്റ്റർ’ സ്ഥലത്തിൻ്റെ അളവ് നടന്നു. സുരക്ഷ ജില്ല കൺവീനർ ആനന്ദൻ. സോണൽ കൺവീനർ ബി.പി ബബീഷ് സോണൽ ചെയർമാൻ എ.പി സുധീഷ്.ട്രഷറർ രാജൻ മാസ്റ്റർ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സന്ധ്യ കുനിയിൽ വികസന കാര്യ സ്റ്റാൻ്റിംഗ്കമ്മറ്റി കെ.പി ഭാസ്ക്കരൻ ,നമ്പ്രത്തുകര ലോക്കൽ സെക്രട്ടറി എൻ.എം സുനിൽ , കൊന്നാരി രാധകൃഷണൻ , റജിലേഷ് സി.എം ശൈലജ ,മേഖല കൺവീനർ ടി.കെ പ്രദീപ്എന്നിവർ പങ്കെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!