പാലിയേറ്റീവ് ദിനത്തിൽ നമ്പ്രത്തുകര യു. പി സ്കൂൾ സ്കൗട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾ നമ്പ്രത്തുകര സംസ്കാര പാലിയേറ്റീവ് സന്ദർശനം നടത്തി

On: January 15, 2026 5:54 PM
Follow Us:
പരസ്യം

നടുവത്തൂർ : പാലിയേറ്റീവ് ദിനത്തിൽ നമ്പ്രത്തുകര യു. പി സ്കൂൾ സ്കൗട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾ ‘ നമ്പ്രത്തുകര സംസ്കാര പാലിയേറ്റീവ്ൽ, സന്ദർശനം നടത്തി. സ്നേഹോപഹാരമായി യൂണിറ്റഗംങ്ങൾ , പാലിയേറ്റീവ് കേന്ദ്രത്തിന് വാക്കറുകൾ കൈമാറി. വിദ്യാർത്ഥികൾക്ക് അധികൃതർ ഒരുക്കിയ സ്വീകരണ ചടങ്ങിൽ പാലിയേറ്റീവ് ചെയർമാൻ ശങ്കരൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു കൺവീനർ മൊയ്‌ദീൻ മാസ്റ്റർ സ്വാഗതവും പറഞ്ഞു ഹെഡ് മിസ്ട്രെസ് സുഗന്ധിടീച്ചർ, എസ്. എം.ഷാന കെ. പി. സ്റ്റാഫ് സെക്രട്ടറി സൗമിനി പി. എം. രാധാകൃഷ്ണൻ. സി.സിദ്ദിഖ്. പി. കെ. കവിത.എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് പ്രവർത്തനങ്ങളെ കുറിച്ച് പ്രശാന്ത് പി ക്ലാസ് നയിച്ചു. ചടങ്ങിൽ ജോ കൺവീനർ സുജില പി എം നന്ദി പറഞ്ഞു

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!