മേലടി ബ്ലോക്കിൽ വൈക്കോൽ സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചു

On: October 29, 2025 6:43 PM
Follow Us:
പരസ്യം

.ക്ഷീര കർഷകർക്ക് വളരെ പ്രയോജനം ലഭിക്കുന്ന വൈക്കോൽ സബ്‌സിഡി പദ്ധതികേരളത്തിൽ ആദ്യമായി കോഴിക്കോട് ജില്ലയിലെ മേലടി ബ്ലോക്കിൽ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം മേലടി ബ്ലോക്ക് പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത്‌നിർവ്വഹിച്ചു. ചടങ്ങിൽ മേലടി ബ്ലോക്ക്‌ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എം എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻൻ്റിങ് കമ്മറ്റി ചെയർമാൻമ്മാരായ മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, പാലച്ചുവട് ക്ഷീര സംഘം പ്രസിഡന്റ് പി എം പ്രബില,മഞ്ഞക്കുളം ക്ഷീര സംഘം പ്രസിഡന്റ്‌ വി കെ അശോകൻ, വിളയാട്ടൂർ ക്ഷീര സംഘം പ്രസിഡന്റ്‌ കൂനിയത്ത് നാരായണൻ, കൊഴുക്കല്ലൂർ ക്ഷീര സംഘം സെക്രട്ടറി കെ പി വിജയൻ ആശംസകൾ അർപ്പിച്ചു. പയ്യോളി ക്ഷീര വികസന ഓഫീസർ ശിജിന. എ സ്വാഗതവും പാലച്ചുവട് ക്ഷീര സംഘം സെക്രട്ടറി എം ദേവദാസ് നന്ദിയുംപറഞ്ഞു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!