ആരോഗ്യം - കീഴരിയൂർകുടുംബാരോഗ്യ കേന്ദത്തിന്റെ ഔപചാരിക ഉദ്‌ഘാടനം നവംബർ 5 ന് By Abdurahman KeezhathOn: November 3, 2025 2:09 PMFollow Us: പരസ്യംഒക്ടോബർ 27 ന് നടക്കാനിരുന്ന കീഴരിയൂർ കുടുംബാരോഗ്യ കേന്ദത്തിന്റെ ഔപചാരിക ഉദ്‌ഘാടനം മുൻ നിശ്ചയിച്ച പരിപാടികളോടെ നവംബർ 5 ന് വൈകീട്ട് 5 മണിക്ക് നടക്കുന്നതാണെന്ന് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് അറിയിക്കുന്നുShare with othersFacebookWhatsAppEmail