കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ പ്രയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു

On: October 15, 2025 10:23 AM
Follow Us:
പരസ്യം

കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ 18-10-2025 ശനിയാഴ്ച എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളേജിൽ വെച്ച് രാവിലെ 9.30 മുതൽ പ്രയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. VINSMERA GOLD,, LULU, RELIENCE DIGITAL, NIKSHAN, MUTHOOT, JIO, MYG, BHIMA GOLD, NANDILATH G MART, XYLEM, തുടങ്ങി 40 ഓളം പ്രമുഖ കമ്പനികളിലായി 2000 ത്തോളം ഒഴിവുകൾ. SSLC, PLUS TWO, DEGREE, B TECH, ITI, DIPLOMA തുടങ്ങി ഏതെങ്കിലും ഒരു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. ഉദ്യോഗാർഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി പരമാവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നതിനായി അഭ്യർത്ഥിക്കുന്നു.

ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ,
കോഴിക്കോട്.
(ഫോൺ നമ്പർ : 0495-2370176, 2370178)

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം ₹22,000 മുതൽ

കേരള കേന്ദ്ര സർവകലാശാലയിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനം; ജൂൺ 30-നകം അപേക്ഷിക്കുക

ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഏഷ്യയിലും യൂറോപ്പിലും യു.എ.ഇയിലുമായി വൻ നിയമനത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്!

തിരുവനന്തപുരം ആര്‍സിസിയില്‍ ജോലിയവസരം; 90,000 ശമ്പളം; അപേക്ഷ നാളെ അവസാനിക്കും

വനിത ശിശു വികസന വകുപ്പിൽ പി.ജിക്കാർക്ക് സ്ഥിര ജോലി; 50,200 രൂപ തുടക്ക ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം

സഹകരണ ബാങ്കുകളിൽ ജോലി നേടാം; ജൂനിയർ ക്ലർക്ക്, ഡി.ഇ.ഒ ഉൾപ്പെടെ 133 ഒഴിവുകൾ, ജൂൺ 30 വരെ അപേക്ഷിക്കാം

Leave a Comment

error: Content is protected !!