അറിയിപ്പ് - കീഴരിയൂർശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു. By aneesh SreeOn: July 18, 2024 12:45 PMFollow Us: പരസ്യംകീഴരിയൂർ : ശക്തമായ കാറ്റിലും മഴയിലും പോസ്റ്റ് മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. നടുവത്തൂർ മണ്ണാടി റോഡിൽ മീൻ തോടിന് സമീപമാണ് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണത്. ഇതുവഴി പോകുന്ന വാഹനങ്ങൾ മറ്റുള്ള റോഡുകൾ ഉപയോഗിക്കുകShare with othersFacebookWhatsAppEmail