തങ്കമലയിൽ മണ്ണൊലിപ്പ് വീടുകൾക്ക് ഭീഷണി

On: November 27, 2026 8:45 PM
Follow Us:
പരസ്യം

കീഴരിയൂർ തങ്കമലയിൽ ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയെ തുടർന്ന് കൂട്ടിയിട്ട മണ്ണും കല്ലും ഒലിച്ച് വീടുകൾക്ക് ഭീഷണി.മഴ ഇനിയും തുടർന്നാൽ അടുത്തുള്ള വീടുകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്ന് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു പറഞ്ഞു.കൊയിലാണ്ടി തഹസിൽദാർ ബിന്ദു, കീഴരിയൂർ വില്ലേജ് ഓഫീസർ ഇൻ ചാർജ് വികേഷ്എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!