പരേതനായ ഇ എം രാജൻ മാഷുടെ മകളുടെ ഭർത്താവ് ജിതേന്ദ്രനാഥ് (ജിത്തു)മരണപ്പെട്ടു…
കരുവിശ്ശേരി, കോഴിക്കോട്:
പരേതനായ തട്ടാറക്കൽ ശാശ്വതാനന്ദൻ്റേയും മേച്ചക്കാട്ടിൽ രമണിയുടേയും മകൻ ജിതേന്ദ്രനാഥ് ടി. എസ് (ജിത്തു – 58) (ഓഡിറ്റ് ഓഫീസർ, AG’s ഓഫീസ്, തിരുവനന്തപുരം) അന്തരിച്ചു. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: അഡ്വ. വി. ആർ. ജിഷാര (കോഴിക്കോട് കോടതി)
മക്കൾ: അഡ്വ. നിഹാൽ ഗോവിന്ദ് (ഡ്യൂഷെ ബാങ്ക്, ബാംഗ്ലൂർ), നിഹാര നാഥ് (ക്ലാസ്സ് 12, കേന്ദ്രീയ വിദ്യാലയം, കോഴിക്കോട്)
സഹോദരി: ജിഷ ശൈലേഷ്
സംസ്കാരം: നവമ്പർ 27ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ.
.


















