അറിയിപ്പ്അറിയിപ്പ് : കീഴരിയൂർ കോരപ്ര റോഡിൽ വൈദ്യുത ലൈൻ താഴ്ന്ന് കിടക്കുന്നതിനാൽ അപകട സാധ്യത By Sreejith NedumpurathOn: October 16, 2026 5:06 PMFollow Us: പരസ്യംകീഴരിയൂർ കോരപ്ര റോഡിൽ ഊത്തൂ താഴെ( പഴയ റേഷൻ കടയ്ക്ക് സമീപം ) സർവീസ് ലൈൻ താഴ്ന്നു കിടക്കുന്നുണ്ട് വലിയ വാഹനങ്ങൾ പോകുമ്പോൾ തട്ടാൻ സാധ്യതയുള്ള തിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.Share with othersFacebookWhatsAppEmail