കൈൻഡ് പാലിയേറ്റീവ് ലോക പാലിയേറ്റീവ് കെയർ ദിനാചരണം

On: October 10, 2026 3:14 PM
Follow Us:
പരസ്യം

ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിൽ ചെയർമാൻ ശശി പാറോളി പതാക ഉയർത്തി.ട്രഷറർ അനീഷ് യു.കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ജന:സെക്രട്ടറി അഷ്റഫ് എരോത്ത് , സെക്രട്ടറി ജറീഷ്, കെ പ്രഭാകരക്കുറുപ്പ് , കെ അബ്ദുറഹ്മാൻ , കേളോത്ത് മമ്മു , തയ്യിൽ സലാം, അഷ്റഫ്, നൗഷാദ് കുന്നുമ്മൽ , സാബിറ നടുക്കണ്ടി, സലാം , തുടങ്ങി കൈൻഡ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!