കക്കട്ടിൽ കഴിക്കലിടത്തിൽ രാധിക ഭവൻ താമസിക്കും കീഴരിയൂർ ഊത്തൂളി നാരായണൻ അടിയോടി നിര്യാതനായി ഭാര്യ: ജാനു, മകൾ : രാധിക.
സഹോദരങ്ങൾ : അബുജാക്ഷി പിളള്യാതിരി അമ്മ, സരോജിനി പിളള്യാതിരി അമ്മ, പരേതരായ ശങ്കരൻ അടിയോടി, കല്യാണി പിളള്യാതിരി അമ്മ, ദാമോദരൻ അടിയോടി.
സഞ്ചയനം 31/08/2026 തിങ്കളാഴ്ച.
കക്കട്ടിൽ കഴിക്കലിടത്തിൽ, കീഴരിയൂർ ഊത്തൂളി നാരായണൻ അടിയോടി നിര്യാതനായി

By aneesh Sree
On: August 29, 2026 8:40 AM

പരസ്യം
















