കീഴരിയൂർ: വണ്ണാത്ത് പടിക്കൽ ശ്രീധരൻ നായർ അന്തരിച്ചു. (ശ്രീ പിഷാരികാവ് എട്ടു വീട്ടിൽ തറവാട്ടിൽ പെട്ട വാഴയിൽ കുടുംബത്തിലെ മുതിർന്ന കാരണവരാണ്)ഭാര്യ: ലക്ഷ്മി. മക്കൾ: ഹരിദാസൻ, ദിലീപ് കുമാർ, നൈന, മരുമകൻ: രാമചന്ദ്രൻ പേരാമ്പ്ര (റിട്ട: ആർമി) സഹോദരങ്ങൾ: പരേതരായ പദ്മനാഭൻ നായർ, കർത്ത്യായനി അമ്മ.