പാലായി പത്തുമ്മ (87) നിര്യാതയായി

On: August 3, 2026 3:24 PM
Follow Us:
പരസ്യം

കീഴരിയൂർ: പരേതനായ പാലായി മൊയ്തിയുടെ ഭാര്യ പാലായി പത്തുമ്മ (87) നിര്യാതയായി.
മക്കൾ:സഫിയ മണ്ണാറോത്ത് നഫീസ (മൂടാടി),അബ്ദുൽ സലാം (പാലായി സൂപ്പർ മാർക്കറ്റ്), പരേതനായ പാലായി കുഞ്ഞമ്മദ്.
മരുമക്കൾ: സഫിയ കുറ്റിക്കാട്ടിൽ,ഹമീദ് നിടൂളി(മൂടാടി),നസീമ കാരോൽ,പരേതനായ മണ്ണാ റോത്ത് അബ്ദുറഹ്മാൻ.സഹോദരങ്ങൾ:അസ്സൻ കുട്ടി മാസ്റ്റർ പക്കർ,പരേതരായ അമ്മത് ,ആയിഷ ,അബ്ദുള്ള ,അസൈനാർ ,മമ്മി,മഹമൂദ്,മറിയം ,അലീമ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!